03 Dec, 2024

പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത് – Malayalam Short Story

പ്രതിസന്ധി വരുമ്പോൾ ചെയ്യേണ്ടത് – Malayalam Short Story Inspiration, Life, Malayalam Short Story, Motivation Success Story: ഇത് നടക്കുന്നത് ഒരു തിയേറ്റർ ആയി ബന്ധപ്പെട്ടാണ്. ഒരു തിയേറ്റർ ഒരു അന്നൗസ്‌മെന്റ് കൊടുത്തു, അടുത്ത സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപ് ഒരു പത്തു മിനിറ്റ് ദൈർക്യം ഉള്ള ഒരു അവാർഡ് നേടിയ ഷോർട് ഫിലിം. ആ സിനിമക്കു മുൻപ് കാണിക്കുമെന്ന്. ഇത് കേട്ട സിനിമ കാണാൻ വന്ന ആളുകൾ പത്തു മിനിറ്റ് മുൻപ് തന്നെ തീയേറ്ററിനു അവിടെ എത്താൻ ശ്രെദ്ധകുലരായി […]

1 min read